ABOUT US

AUTHORISED DEALER OF TWO WHEELER SPAREPARTS IN ADOOR

We started in 1984. In the past 36 years, we have developed a large customer base. We have been deliberately working on keeping our customers happy always. We identified the needs and aspirations of our customers and tried our level best to meet their needs as far as possible to their utmost satisfaction.

Message from Managing Director

പ്രിയപ്പെട്ട എം ജെ ഓട്ടോ സ്‌പെയേഴ്സ് ഉപഭോക്താവേ,


വർഷങ്ങളായി താങ്കൾ ഞങ്ങളിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസത്തിനും നൽകിയിരിക്കുന്ന നിസ്സീമമായ സഹകരണത്തിനും ഞാൻ നന്ദി പറയുകയാണ്.

കോവിഡ് പശ്ചാത്തലത്തിൽ കേന്ദ്ര സംസ്ഥാനസർക്കാരുകൾ പുറപ്പെടുവിച്ചിട്ടുള്ള നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ടാണ് ഞങ്ങൾ സ്ഥാപനം നടത്തുന്നത്. ഞങ്ങളുടെ സ്ഥാപനം സന്ദർശിക്കുന്ന ഓരോ വ്യക്തിയുടെയും ആരോഗ്യത്തിൽ ഞങ്ങളും അതീവ ജാഗ്രതയുള്ളവരാണ്.

സാനിട്ടൈസറും മറ്റു സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. മാസ്ക് ധരിക്കുവാനും സാമൂഹ്യ അകലം പാലിക്കാനും ഏവരും ശ്രദ്ധിക്കുമല്ലോ. ക്രെഡിറ്റ് കാർഡ്/ഡെബിറ്റ് കാർഡ്, ഗൂഗിൾ പേ, പേയ്ടിഎം മുതലായ എല്ലാ ആധുനിക സംവിധാനങ്ങളിൽക്കൂടിയും ബിൽ തുക അടക്കുവാൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

ഭാവിയിലും താങ്കളുടെ എല്ലാവിധ സഹകരണങ്ങളും പ്രതീക്ഷിച്ചുകൊണ്ട്,

സസ്നേഹം,

Mathew Daniel
Managing Director
MJ Auto Spares, Adoor

Mathew Daniel, MD- MJ Auto Spares

Date: 01-Sep-2020

Helmets in MJ Auto Spares